കല്പശ്രീ ഫ്രാഞ്ചൈസി ഔട്ട് ലെറ്റ്കൾക്ക് അപേക്ഷ ക്ഷണിക്കുന്നു                  ഓണത്തിനോടനുബന്ധിച്ച് കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്ക് നാടൻ കായയും "കൽപ്പശ്രീ" ശുദ്ധമായ വെളിച്ചെണ്ണയും ഉപയോഗിച്ച് വറുത്തെടുക്കുന്ന വട്ടൻ,ശർക്കരവരട്ടി,നാലുവെട്ടി ഉപ്പേരികൾ വിപണിയിലിറക്കുന്നു                  കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്                  കല്ലംകുന്ന് സഹകരണ ബാങ്ക് സുവർണജൂബിലി മന്ദിരം ജൂലായ് 24 ന് സഹകരണ വകുപ്പ് മന്ത്രി വാസവൻ ഉദ്ഘാടനം നിർവഹിക്കും                  എം.എൽ.എയുടെ കോവിഡ് ഹെല്പ് ലൈൻ സെന്ററിലേക്ക് കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് മാസ്കുകൾ കൈമാറി                  കോവിഡ് മഹാമാരിയുടെകാലത്ത് ഫ്രീ ഹോം ഡെലിവറിയുമായി Coopmart                  കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്‍റെ സുവർണജൂബിലി മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു ...                  കേരളസർക്കാരിന്‍റെ "വാക്സിൻ ചലഞ്ച് '' ഏറ്റെടുത്ത് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക്                  കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു.                  കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്‍റെ അമ്പതാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് "ലോഗോ"ക്ഷണിക്കുന്നു                  കല്ലംകുന്ന് സർവീസ് സഹകരണബാങ്കിന്‍റെ  നടവരമ്പിൽ പണിയുന്ന കെട്ടിടത്തിലെ ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു, വിവിധ ഒഴിവുകളിലേക്ക്‌ ജോലിക്കാരെ ആവശ്യമുണ്ട്                  coopmart സൂപ്പർ മാർക്കറ്റ് ഉദ്‌ഘാടനം 2020 നവംബർ 4 ന് ബഹു. കേരള സഹകരണ/ ദേവസ്വം/ ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ അവർകൾ നിർവ്വഹിക്കുന്നു.                  കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലേക്ക് കസേരകൾ നൽകി                  ഓണത്തിനോടനുബന്ധിച്ച് കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്ക് നാടൻ കായയും "കൽപ്പശ്രീ" ശുദ്ധമായ വെളിച്ചെണ്ണയും ഉപയോഗിച്ച് വറുത്തെടുക്കുന്ന വട്ടൻ,ശർക്കരവരട്ടി,നാലുവെട്ടി ഉപ്പേരികൾ വിപണിയിലിറക്കുന്നു                   കാർഷിക കേരളത്തിനൊരു കൈതാങ്ങ്... കല്ലംകുന്ന് സഹകരണ ബാങ്കിന്‍റെ കപ്പ വിപ്ലവം.                   കോവിഡ് - 19 മഹാമാരി തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് സ്വർണ്ണ പണ്ട പണയവായ്പ്പ - 9 % പലിശനിരക്കിൽ 6 മാസകാലാവധി , ഒരു കുടുംബത്തിന് 25000 രൂപ വരെ.

Kallamkunnu Service Co-operative Bank Ltd. No. R314

കേരം തിങ്ങും കേരളനാട്ടിൽ കല്ലംകുന്നിന്‍റെ കാൽവെയ്‌പ്‌

WHO WE ARE

ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന രാഷ്ട്രപിതാവിന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളുമായി 1971 ൽ പ്രവർത്തനം ആരംഭിച്ച കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇന്ന് സാധാരണകാർക്കൊപ്പം നിന്ന് നാട്ടുകാരുടെ വിശ്വാസത്തിന്റെയും ജനകീയ ഇടപാടുകളുടെയും കാർഷിക ഉത്പന്ന വിപണനങ്ങളുടെയും അത്താണിയായി വേളൂക്കര വില്ലേജും മനവലശ്ശേരി വില്ലേജിന്റെ ഒരു ഭാഗവും പ്രവർത്തന കേന്ദ്രമായി പ്രവർത്തിക്കുന്നു. 67 കോടി രൂപ നിക്ഷേപവും 43 കോടി രൂപ വായ്പയുമുള്ള ബാങ്ക് ഇപ്പോൾ ക്ലാസ് 1 ൽ പ്രവർത്തിക്കുന്നു. ബാങ്കിൽ 16 ജീവനക്കാരും കെ.എസ്.ബി കൊണ്ട് കോംപ്ലക്സിൽ 33 പേരും നീതി മെഡിക്കൽ സ്റ്റോറുകളിൽ 16 പേരും ജോലി എടുക്കുന്ന ബാങ്കിന് കല്ലംകുന്നിലെ ഹെഡ് ഓഫീസ് കൂടാതെ കോലോത്തുംപടിയിൽ ഒരു ബ്രാഞ്ചും, നടവരമ്പിൽ ഒരു എക്സ്സ്റ്റെൻഷൻ കൗണ്ടറും പ്രവർത്തിക്കുന്നു...

ബാങ്ക് വായ്പകൾ

സ്വർണ്ണപണ്ടം പണയവായ്‌പ

സ്വർണ്ണ പണ്ടതിന്റെ മാർക്കറ്റ് വിലയുടെ 75% വരെ ഒരു വർഷ കാലാവധിയിൽ 10.5 % പലിശ നിരക്കിൽ ഒരു മെമ്പർ 25 ലക്ഷം രൂപ വരെ വായ്പ നൽകുന്നു

ഭവന നിർമ്മാണ വായ്‌പ

ഒരു മെമ്പർക്ക് വസ്തു ജാമ്യത്തിൻ മേൽ 15 വർഷം കാലാവധിയിൽ 10% പലിശ നിരക്കിൽ 25 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.

ബിസിനസ് വായ്പ

ഒരു മെമ്പർക്ക് വസ്തു ജാമ്യത്തിൻ മേൽ 80 ലക്ഷം രൂപ വരെ 13 % പലിശ നിരക്കിൽ 10 വർഷ കാലാവധിയിൽ ബിസിനസ് വായ്പ നൽകുന്നു

വിവാഹ വായ്പ

ഒരു അംഗത്തിന് വസ്തു ജാമ്യത്തിൽ മേൽ പത്തു ലക്ഷം രൂപ വരെ 11.5% പലിശ നിരക്കിൽ 5 വർഷത്തെ കാലാവധിയിൽ വായ്പ നൽകുന്നു

കൺസ്യൂമർ വായ്പ

ഗൃഹോപകരണങ്ങൾ, കമ്പ്യൂട്ടർ.. വാങ്ങുന്നതിനു വേണ്ടി 12.5% പലിശ നിരക്കിൽ 5 വർഷം കാലാവധിയിൽ വിലയുടെ 75% വരെ വായ്പ നൽകുന്നു

ഭൂസ്വത്ത് വാങ്ങുന്നതിന് വായ്പ

ഭൂമി വാങ്ങുന്നതിനു വേണ്ടി ഒരു അംഗത്തിന് 40 ലക്ഷം രൂപ വരെ 13% പലിശ നിരക്കിൽ 10 വർഷം കാലാവധി വസ്തു ഈടിന്മേൽ വായ്പ നൽകുന്നു

വാഹന വായ്പ

വാഹനം വാങ്ങുന്നതിനായി 5 ലക്ഷം രൂപ വരെ 10 വർഷ കാലാവധിയിൽ വസ്തു ഈടിന്മേൽ 11.5% പലിശ നിരക്കിൽ വായ്പ നൽകുന്നു

കാർഷിക വായ്പ

കാർഷിക ആവശ്യത്തിന് 7% പലിശ നിരക്കിൽ ഒരുലക്ഷം രൂപ വരെ ആൾ ജാമ്യത്തിൻമേലും, മൂന്നു ലക്ഷം രൂപ വരെ വസ്തു ജാമ്യത്തിൻ മേലും.....

മുറ്റത്തെമുല്ല വായ്പ

കുടുംബശ്രീകൾക്ക് അംഗങ്ങളുടെ ജാമ്യത്തിൻമേൽ പത്തുലക്ഷം രൂപ വരെ 9% പലിശ നിരക്കിൽ ക്യാഷ് ക്രെഡിറ്റ് വായ്പ നൽകുന്നു.


WHAT WE OFFER

BANKING

04-04-1971ല്‍ പ്രവർത്തനം ആരംഭിച്ച ബാങ്കിന്‍റെ പ്രവർത്തനപരിധി വേളൂക്കര വില്ലേജ് മുഴുവനായും മനവലശ്ശേരി വില്ലേജിന്‍റെ ഒരു ഭാഗവും ഉൾപ്പെട്ടതാണ് .
read more...

KSB COCONUT COMPLEX

2005 ൽ സംസ്ഥാന സർക്കാരിന്‍റെയും കോക്കനട്ട് ഡെവലപ്മെന്‍റെ ബോർഡിന്‍റെയും സാമ്പത്തിക സഹായത്തോടെ ഏകദേശം 2.5 കോടി രൂപ ചിലവിൽ കോക്കനട്ട് കോംപ്ലക്സ് സ്ഥാപിച്ചു
read more...

NEETHI MEDICAL STORES

ഔഷധങ്ങളുടെ വിലയിൽ 10%-50% വരെ ഡിസ്‌കൗണ്ട് കൊടുത്തു ഇരിങ്ങാലകുടയിലും നടവരമ്പിലുമായി ബാങ്കിന്‍റെ കീഴിൽ മൂന്ന് നീതി മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.
read more...

Our Activities

Core Banking

It is a back-end system which processes daily banking transactions.

NEFT / RTGS

National Electronic Funds Transfer (NEFT)system and Real-Time Gross Settlement(RTGS).

RUPAY - ATM / DEBIT CARD Facility

RuPay is a combination of two words – Rupee and Payment. RuPay Card is an Indian version of credit/debit card.

Safe Deposit Locker

Safe Deposit Lockers are the facilities provided by banks to their customers to keep their valuables.

K.S.B Coconut Complex

Kalpasree coconut oil, chips and kesasree hair oil.

Neethi Medical Stores

Federation started the “Neethi Medical Stores” with the assistance of Government of Kerala from 1st November 1998.

Neethi Clinic

Federation started the “Neethi Medical Stores” with the assistance of Government of Kerala from 1st November 1998.

Manure Depot

Manure is organic matter, mostly derived from animal feces except in the case of green manure.

Our Products

ബാങ്കിന്‍റെ ഉത്പന്നമായ ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുത്ത വിവിധതരം ചിപ്സുകൾ, വെളിച്ചെണ്ണയും ഔഷധസസ്യങ്ങളുടെ ഇലകളും, വേരുകളും ചേർത്ത് ഉത്പാദിപ്പിക്കുന്ന 'കേശശ്രീ ഹെർബൽ ഓയിൽ' രണ്ടാം തരം വെളിച്ചെണ്ണ ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന 'ഗ്രാമശ്രീ' വിളക്കെണ്ണ എന്നിവയുടെ ഉത്പാദനവും വിപണനവും നേരിട്ടും ബാങ്കിന്‍റെ വാഹനങ്ങളിലൂടെ കടകളിലും വില്പന നടത്തുന്നതും ബാങ്കിന്‍റെ സവിശേഷതകളായ പ്രവർത്തനമാണ്.

Kalpasree Coconut Oil

We manufacture pure and genuine coconut oil - collecting high quality coconuts directly from farmers for manufacturing purpose.

Read More

Kalpasree Chips

Crispy and fresh chips with a real taste preparing in pure kalpasree coconut oil. Feel the quality and enjoy the taste.

Read More

Kesasree Herbal Hair Oil

Kesasree Hair Oil is a combination of few natural herbs which reduces hair fall and promotes hair growth. This makes your hair strong, shiny and smooth.

.

Read More

Kalpasree Bath Soap

It is made from pure coconut oil and herbal oil extracted from plants. It improves skin tone and protects us from all kind of skin diseases.

Read More

Gramasree vilakenna

We manufacture in the most hygienic way from our coconut oil products for making your royal celebrations great.

Read More

Our Achievments

820,000,000
WORKING CAPITAL
760,800,000
DEPOSITS
462,400,000
LOANS
7843
MEMBERS

Kallamkunnu Service Co-Operative Bank Ltd. No.R314

Class One Bank