Manure Depot

കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ സബ്‌സിഡിയറി സ്ഥാപനമായ വളം - കീടനാശിനി വില്പന ഡിപ്പോ കോലോത്തുംപടിയിൽ പ്രവർത്തിച്ചുവരുന്നു. കൃഷിഭവൻ നിർദ്ദേശിക്കുന്ന വളങ്ങൾ സ്റ്റോക്ക് ചെയ്തു പെർമിറ്റ് പ്രകാരം വളങ്ങൾ സമയബന്ധിതമായി കർഷകർക്ക് ന്യായ വിലക്കു നൽകി വരുന്നു.