ബാങ്കിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തങ്ങൾ കൂടി ഏറ്റെടുക്കുകയും സാധാരണക്കാരുടെയും അംഗങ്ങളുടെയും കർഷകരുടെയും ഇടപാടുകാരുടെയും കാർഷിക - ആരോഗ്യ - സേവന - സാമ്പത്തിക മേഖലകളിൽ കഴിഞ്ഞ നൂറ്റാണ്ടായി നാഡീസ്പന്ദനം പോലെ ബാങ്ക് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു