നടവരമ്പിൽ സ്റ്റേറ്റ് ഹൈവേയോട് ചേർന്നുള്ള 24 സെൻറ് സ്ഥലത്തു പണിയാനുദ്ദേശിക്കുന്ന 'സഹകരണമന്ദിരം' ബാങ്കിന്‍റെ ചിരകാല സ്വപ്നമാണ് . ആയതിനോടനുബന്ധിച്ചു ഒരു കോൺഫറൻസ് ഹാളും സൂപ്പർമാർക്കറ്റും എ ടി എം ഉം 'മോർണിംഗ് ഈവനിംഗ്' ബ്രാഞ്ചും അടക്കമുള്ള സഹകരണമന്ദിരം 2020 വർഷത്തിൽ യാഥാർഥ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.